പ്രമുഖ വ്യാപാരി ചെമ്മനാട് വളപ്പോത്തെ അഹ്മദ് നിര്യാതനായി
Jul 18, 2016, 13:33 IST
കാസര്‍കോട്: (www.kasargodvartha.com 18/07/2016) നഗരത്തിലെ പ്രമുഖ വ്യാപാരി ചെമ്മനാട് നെച്ചിപ്പടുപ്പ് വളപ്പോത്തെ അഹ് മദ് (70) നിര്യാതനായി. പരേതനായ സി കെ അബ്ദുല്ല നെച്ചിപ്പടുപ്പിന്റെ മകനാണ്. കാസര്‍കോട് നഗരത്തിലെ ആദ്യകാല വ്യാപാരിയായിരുന്നു. 1970ല്‍ മാര്‍ക്കറ്റ് റോഡില്‍ പലചരക്കുകട നടത്തിവരികയാണ്. മുന്‍ മന്ത്രി സി ടി അഹ്മദ് അലിയുമായി പാട്ണര്‍ഷിപ്പിലായിരുന്നു വ്യാപാരം.
ഭാര്യ: സുഹറ. മക്കള്‍: ഇബ്രാഹിം, മറിയംബി, റംല. മൃതദേഹം ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Chemnad, Obituary, Kasargod, Chemnad Valappoth Ahmad passes away
ഭാര്യ: സുഹറ. മക്കള്‍: ഇബ്രാഹിം, മറിയംബി, റംല. മൃതദേഹം ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Chemnad, Obituary, Kasargod, Chemnad Valappoth Ahmad passes away