ചെമ്മനാട് വടക്കുംഭാഗത്തെ ബി.ഷാഫി നിര്യാതനായി
Sep 4, 2012, 21:14 IST
കാസര്‍കോട്: ചെമ്മനാട് വടക്കുംഭാഗത്തെ ബി.ഷാഫി(60) നിര്യാതനായി. ഏറെക്കാലം കാസര്‍കോട് ടൗണില്‍ ചുമട്ട് തൊഴിലാളിയും എസ്.ടി.യു. പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യമാര്‍: സുഹ്റ, പരേതയായ ഖദീജ. മക്കള്‍: അന്‍വര്‍, ഫൈസല്‍, ഹസൈനാര്‍, റബിയാന്, റിസ്വാന്, റംസീന. മരുമക്കള്‍: ആയിഷ ആലംപാടി, ആത്തിക്ക ബേഡകം, മിസ്രിയ മവ്വല്‍, ഫസ്ലു അണങ്കൂര്‍.
സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, ഖാലിദ്, മാഹിന്‍.

Keywords: Shafi Chemnad, Kasaragod, Kerala, STU, Obit.