ചെമ്മനാട് വടക്കുംഭാഗത്തെ അബൂബക്കര്‍ നിര്യാതനായി
Aug 2, 2012, 18:29 IST
കാസര്‍കോട്: ചെമ്മനാട് വടക്കുംഭാഗത്തെ അബൂബക്കര്‍ (63) നിര്യാതനായി. പരേതരായ എര്മുവിന്റെയും ആയിഷബിയുടെയും മകനാണ്. ഭാര്യ: ഉമൈബ. മക്കള്‍: ഷാന, സാനാഹു, ഷഹാദ, സഫ.
സഹോദരങ്ങള്‍: പരേതനായ മഹ്മൂദ്, അബ്ദുല്‍ റഹ്മാന്, മാഹിന്‍, പരേതയായ ബീഫാത്തിമ, ഹവ്വാബി.
സഹോദരങ്ങള്‍: പരേതനായ മഹ്മൂദ്, അബ്ദുല്‍ റഹ്മാന്, മാഹിന്‍, പരേതയായ ബീഫാത്തിമ, ഹവ്വാബി.
Keywords: Kasaragod, Chemnad, Aboobacker, Obituary, Charamam.