ചെമനാട്ടെ സി.എച്ച്.പി. അബൂബക്കര്‍ നിര്യാതനായി
Mar 29, 2013, 18:10 IST
ചെമനാട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, പാലോത്ത് പള്ളി പ്രസിഡണ്ട് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു ഭാര്യമാരുണ്ട്. ഇവരില്‍ ഖൈറുന്നിസ, നോന എന്നിവര്‍ മരണപ്പെട്ടിരുന്നു. ആഇശ ജീവിച്ചിരിപ്പുണ്ട്.
മക്കള്‍: ഷാജഹാന്‍, സൈഫുദ്ധീന്‍, ഹസാലി (ദുബൈ), റഫീഖ് (റിയാദ്), കരാറുകാരന്‍ ഫസല്‍ റഹ്മാന്‍, ഫരീദ് (ശ്രീലങ്ക). മരുമക്കള്‍: ആഇശ, ഖദീജ, ഹസീന, സല്‍മാബി, ലത്വീഫ്, മിസ്ബാഹി (ശ്രീലങ്ക). ഖബറടക്കം ചെമനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kasaragod, Chemnad, Obituary, Kerala, C.H.P Aboobacker, Congress Leader, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.