ചെമനാട് പുതിയപള്ളിക്ക് സമീപത്തെ എ.പി മറിയുമ്മ നിര്യാതയായി
Oct 27, 2012, 22:10 IST
ചെമനാട്: ചെമനാട് പുതിയപള്ളിക്ക് സമീപത്തെ പരേതനായ റഹീം മാസ്റ്റരുടെ ഭാര്യ എ.പി മറിയുമ്മ(63) നിര്യാതയായി.
മക്കള്‍: നസീം, ഹബീബ് (ഇരുവരും ദുബൈ), ഫൈറൂസ്, റസിയ, ഫാത്വിമ, പര്വീന്. മരുമക്കള്‍: യൂസുഫ്, അബ്ദുല്ല, ബഷര്‍, നിസാ, സമീന, ഫാസില. സഹോദരങ്ങള്‍: മാഹിന്‍, സുബൈറ, സൈനബ, പരേതനായ ഷാഫി.
ഖബറടക്കം ഉച്ചയ്ക്ക് 12 മണിക്ക് ചെമനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Chemnad, Obituary, Mosque.