ചീമേനി ഞണ്ടാടിയിലെ ടി പി കുഞ്ഞിരാമന് അന്തിത്തിരിയന് നിര്യാതനായി
Mar 1, 2017, 09:35 IST
ചീമേനി: (www.kasargodvartha.com 01.03.2017) തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തിലെ അന്തിത്തിരിയന് ചീമേനി ഞണ്ടാടിയിലെ ടി പി കുഞ്ഞിരാമന് അന്തിതിരിയന്‍ (90) നിര്യാതനായി.
ഭാര്യ: കല്യാണി, മക്കള്‍: നാരായണി, ലക്ഷ്മണന്, ശ്യാമള, സുമതി, തമ്പാന്, മനോജ്, ശ്രീജ. മരുമക്കള്‍: ശാന്ത, സുനിത, സുഗന്ധി, കുഞ്ഞിരാമന്, ചന്ദ്രന്‍പിള്ള, സുരേഷ്, കമലാക്ഷന്‍.
ഭാര്യ: കല്യാണി, മക്കള്‍: നാരായണി, ലക്ഷ്മണന്, ശ്യാമള, സുമതി, തമ്പാന്, മനോജ്, ശ്രീജ. മരുമക്കള്‍: ശാന്ത, സുനിത, സുഗന്ധി, കുഞ്ഞിരാമന്, ചന്ദ്രന്‍പിള്ള, സുരേഷ്, കമലാക്ഷന്‍.
Keywords: Obituary, Death, cheemeni, Kasargod, Kerala,