ഹജ്ജിന് പോകാനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു
Jul 31, 2015, 16:07 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 31/07/2015) ഹജ്ജിന് പോകാനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചട്ടഞ്ചാല്‍ ജുമാമസ്ജിദിന് സമീപത്തെ തുരുത്തി അബ്ദുല്‍ ഖാദര്‍ (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന അബ്ദുല്‍ ഖാദറിന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹജ്ജിനു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: ആഇശ. മക്കള്‍: അബ്ദുല്‍ സലാം, ഖലീല്‍, ബീഫാത്വിമ, റംസീന, റുഖിയ. മരുമക്കള്‍: മല്ലം അഹ് മദ് ബാലനടുക്കം, അബ്ദുല്‍ ഖാദര്‍ മുള്ളേരിയ, മുഹമ്മദ് കുഞ്ഞി ചേരൂര്‍, തസ്ലീമ, ഇര്‍ഫാന. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ഖദീജ, നബീസ, ജമീല. മൃതദേഹം ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Death, Obituary, Kasaragod, Kerala, Chattanchal, Hajj, Chattanchal Abdul Khader passes away.
Advertisement: