city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാടി അജക്കോടിലെ ചന്ദ്രാവതി നിര്യാതയായി

പാടി: (www.kasargodvartha.com 31.12.2014) പാടി അജക്കോടിലെ ചന്ദ്രാവതി (57) നിര്യാതയായി. കര്‍ഷക തൊഴിലാളി യൂണിറ്റ് സെക്രട്ടറിയും സി.പി.എം മുന്‍ ബ്രാഞ്ച് അംഗവുമായിരുന്നു. ഭര്‍ത്താവ്: ഗണേഷ് ബല്ലാള്‍.

മക്കള്‍: പ്രശാന്ത് (മുത്തൂറ്റ് ഫൈനാന്‍സ്) സുജാത, സൗമ്യ മരുമക്കള്‍: രവികിരണ്‍, പ്രവീണ്‍ കുമാര്‍. സഹോദരങ്ങള്‍: യശോദ, ദാമോദര ബല്ലാള്‍ (സി.പി.എം അജക്കോട് ബ്രാഞ്ച് അംഗം).

പാടി അജക്കോടിലെ ചന്ദ്രാവതി നിര്യാതയായി ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Obituary, CPM, Members, Pady, Ajakkody, Chandravathi.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia