city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചളിയങ്കോട് കുനിയില്‍ ഹസന്‍ കുട്ടി ഹാജി നിര്യാതനായി

ഉദുമ: (www.kasargodvartha.com 31/01/2016) മേല്‍പ്പറമ്പ് ചളിയങ്കോട് കുനിയില്‍ ഹസന്‍ കുട്ടി ഹാജി(91) നിര്യാതനായി. നീര്‍ക്കരക്കുന്ന് ജമാഅത്ത് പ്രസിഡണ്ടും കുറ്റിക്കോലിലെ വ്യാപാരിയുമായിരുന്നു.

ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ്, മാഹിന്‍, അബ്ദുല്‍ ഖാദര്‍, ഫസലു റഹ് മാന്‍, താജുദ്ദീന്‍, പരേതനായ ശരീഫ്. മരുമക്കള്‍: ഖൈറുന്നിസ, മുംതാസ്, സറീന, മൈമൂന, ശദ്‌റ, അലീല. സഹോദരങ്ങള്‍: കുനിയില്‍ മുഹമ്മദ്, അബ്ദുല്ല, അഹ് മദ്, ഇസ്മാഈല്‍, അബ്ദുര്‍ റഹ് മാന്‍, ഖാലിദ്, അഇശാബി, നഫീസ.
ചളിയങ്കോട് കുനിയില്‍ ഹസന്‍ കുട്ടി ഹാജി നിര്യാതനായി

 Keywords: Death, Obituary, Melparamba, Kasaragod, Kerala, Chaliyangod, Chaliyangod Hassan kutty passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia