പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് സി.എച്ച്. അഹമ്മദ് നിര്യാതനായി
Jan 7, 2015, 08:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07/01/2015) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പഴയകാല സജീവ പ്രവര്‍ത്തകനായ സി.എച്ച്. അഹമ്മദ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന.
മക്കള്‍: എ. അബ്ദുല്‍ നസീര്‍, അബ്ദുല്‍ സലാം (ഗള്‍ഫ്), റഫീഖ് (എച്ച്.എം എഎല്‍പി സ്കൂള്‍ കള്ളാര്‍), മുഹമ്മദ് ഹനീഫ (ഗള്‍ഫ്), സാജിത, സമീറ. മരുമക്കള്‍: കുഞ്ഞാമിന, നസീമ, അസ്സറത്ത്, നസീഹ, മുസ്തഫ, കുഞ്ഞാമദ്.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, യൂസുഫ് ഹാജി, മുഹമ്മദ്ഹാജി, ബീഫാത്വിമ, കുഞ്ഞാമിന, കുഞ്ഞായിഷ, സൈനബ, പരേതനായ ഇബ്രാഹിം.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Cheruvathur, Obituary, Congress, CH Kunhamed.
Advertisement: