city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.എച്ച്. അഹമ്മദ് നിര്യാതനായി

ചെറുവത്തൂര്‍: (www.kasargodvartha.com 07/01/2015) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പഴയകാല സജീവ പ്രവര്‍ത്തകനായ സി.എച്ച്. അഹമ്മദ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന.

മക്കള്‍: എ. അബ്ദുല്‍ നസീര്‍, അബ്ദുല്‍ സലാം (ഗള്‍ഫ്), റഫീഖ് (എച്ച്.എം എഎല്‍പി സ്‌കൂള്‍ കള്ളാര്‍), മുഹമ്മദ് ഹനീഫ (ഗള്‍ഫ്), സാജിത, സമീറ. മരുമക്കള്‍: കുഞ്ഞാമിന, നസീമ, അസ്സറത്ത്, നസീഹ, മുസ്തഫ, കുഞ്ഞാമദ്.

പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.എച്ച്. അഹമ്മദ് നിര്യാതനായിസഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, യൂസുഫ് ഹാജി, മുഹമ്മദ്ഹാജി, ബീഫാത്വിമ, കുഞ്ഞാമിന, കുഞ്ഞായിഷ, സൈനബ, പരേതനായ ഇബ്രാഹിം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Cheruvathur, Obituary, Congress, CH Kunhamed. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia