city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.­എ­ച്ച്.­ അ­ബ്ദു­ല്ല­ക്കുഞ്ഞി ഹാജി പ­ള്ളം നിര്യാ­ത­നായി

സി.­എ­ച്ച്.­ അ­ബ്ദു­ല്ല­ക്കുഞ്ഞി ഹാജി പ­ള്ളം നിര്യാ­ത­നായി
ബോവി­ക്കാനം: മുസ്‌ലിം ലീഗ് മുളി­യാര്‍ പഞ്ചാ­യത്ത് മുന്‍ പ്രസി­ഡണ്ടും പൊവ്വല്‍ ജമാ­അത്ത് കമ്മിറ്റി മുന്‍ പ്രസി­ഡണ്ടുമായ സി.­എ­ച്ച്.­ അ­ബ്ദു­ല്ല­ക്കുഞ്ഞി ഹാജി പള്ളം(64) നിര്യാ­ത­നായി. മുളി­യാര്‍ ഗ്രാമ­പ­ഞ്ചാ­യത്ത് മെമ്പര്‍, യു.­ഡി.­എ­ഫ്. പഞ്ചാ­യത്ത് ചെയര്‍മാന്‍, ജി.­യു.­പി.­എ­സ്. പൊവ്വല്‍ മുളി­യാര്‍ മാപ്പിള പി.­ടി.­എ. പ്രസി­ഡണ്ട് എന്നീ നില­ക­ളില്‍ പ്രവര്‍ത്തി­ച്ചി­രു­ന്നു.

ഭാര്യ: ആയി­ശ. മക്കള്‍: ബീ­ഫാ­ത്വി­മ, സൈന­ബ, മുസ്ത­ഫ, അബ്ദുല്‍ ഖാദര്‍, അബ്­ദുര്‍ റഹ്മാന്‍, നംസീ­ന, അനീ­സ, വാഹി­ദ, വഹീ­ദ. മരു­മ­ക്കള്‍: അബ്ദുല്‍ ഖാദര്‍, സലീം, ഹാരി­സ്, നിസാര്‍, ജുനൈദ്, റൈഹാ­ന. സഹോ­ദ­ര­ങ്ങള്‍: അബ്ബാസ് (ഗള്‍ഫ്), മൊയ്തു, ആയി­ഷ, ഖദീ­ജ, മറി­യ, പരേതരായ അബൂ­ബ­ക്കര്‍, അബ്­ദുര്‍ റഹ്മാന്‍, അഹ­മ്മദ്, ബീ­ഫാ­ത്വി­മ.
മയ്യത്ത് നിസ്‌കാ­രം വെ­ള്ളി­യാഴ്ച രാവിലെ 11 മണിക്ക് പൊവ്വല്‍ ജു­മാ­മ­സ്ജി­ദില്‍.

Keywords: Kasaragod, Bovikanam, Povval, Muslim League, C.H Abdulla Kunhi Haji, Muliyar Panchayath President.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia