ചട്ടഞ്ചാലിലെ സി എ ച്ച് അബ്ദുല്ല കുഞ്ഞി ഹാജി നിര്യാതനായി
Oct 2, 2016, 10:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 02/10/2016) പെരുമ്പള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചട്ടഞ്ചാല്‍ ചെറുക്കോട് ഹൗസിലെ സി എച്ച് അബ്ദുല്ല കുഞ്ഞി ഹാജി (72) നിര്യാതനായി. സി പി എം തെക്കില്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ആദ്യ കാലത്ത് മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നു. എം ഐ സി ജോയിന്റ് സെക്രട്ടറി, ചട്ടഞ്ചാല്‍ ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: സൗദാബി. മക്കള്‍: അഷ്‌റഫ് (പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍), മജീദ് (പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍), അസ് ലം (യു എ ഇ), ഷഹനാസ്, ഷബാന. മരുമക്കള്‍: അബ്ദുല്‍ ഹമീദ് ആരിക്കാടി, അബ്ദുല്ല കുഞ്ഞി പടുപ്പ്, റാഹില, നക്കീറ, ഹാജിറ. സഹോദരങ്ങള്‍: ഡോ. മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, കുഞ്ഞിമാഹിന്‍, അബ്ദുല്‍ സലാം (പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍), താഹിറ.
മൃതദേഹം ചട്ടഞ്ചാല്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കി. മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, സി ടി അഹ് മദ് അലി, കലട്ര മാഹിന്‍ ഹാജി, സി നാരായണന്‍, കെ മണികണ്ഠന്‍, മണിമോഹന്‍, ബാലന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ചട്ടഞ്ചാലില്‍ സര്‍വകക്ഷി അനുശോചന യോഗം നടക്കും.
Keywords: Obituary, Chattanchal, Perumbala, Co-operative bank, Dead, CH Abdulla Kunjhi haji, CPM, Local Commitee, Member, Muslim League,