സി.ബി അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചന യോഗം വൈകിട്ട്
Dec 30, 2014, 07:32 IST
ചിത്താരി: (www.kasargodvartha.com 30.12.2014) നോര്‍ത്ത് ചിത്താരി ഖിള്ര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ദീര്‍ഘകാല സെക്രട്ടറിയും ജനസേവ രംഗങ്ങളില്‍ ശ്രദ്ധേയനുമായിരുന്ന ബാരിക്കാട് ഹൗസിലെ സി.ബി അബൂബക്കര്‍(62) ഹാജിയുടെ വിയോഗം ചിത്താരിക്ക് കനത്ത നഷ്ടമായി.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളം പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജനാസ നിസ്‌കാരം ചൊവ്വാഴ്ച രാവിലെ നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജുമാ മസ്ജിദില്‍ നടന്നു. മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം അബൂബക്കറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
നോര്‍ത്ത് ചിത്താരിയില്‍ ജമാഅത്ത് കമ്മറ്റിയുടെ അനുശോചന യോഗം ചൊവ്വാഴ്ച വൈകുന്നേരം 6.30 നു അസീസിയ്യാ മദ്‌റസയില്‍ ചേരും. മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അറിയിച്ചു.
.
Related News:
നോര്‍ത്ത് ചിത്താരി ബാരിക്കാട് ഹൗസിലെ സി.ബി അബൂബക്കര്‍ നിര്യാതനായി
Keywords: Kasaragod, Kerala, Chithari, died, Obituary, Masjid, Committee, CB Aboobacker, North Chithari, C.B Aboobacker Haji no more.
Advertisement: