രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച കാര്‍ ഡ്രൈവറും, പിന്നാലെ വീട്ടമ്മയും മരിച്ചു
Nov 16, 2013, 01:09 IST
നീലേശ്വരം: രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച കാര്‍ ഡ്രൈവറും, പിന്നാലെ വീട്ടമ്മയും മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് ചായ്യോം ജിഎച്ച്എസ്എസ് പരിസരത്തെ ടി വി ജാനകി (70), അയല്‍വാസി പി വി നാരായണന്‍ (52) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ജാനകിയെ നീലേശ്വരം ആശുപത്രിയിലെത്തിച്ച് നാരായണന്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍
പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവെ ഇരുവരും മരിച്ചു.
ജാനകിയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ലോട്ടറി ഏജന്റാണ്. മകന്‍: നിധീഷ്. സഹോദരങ്ങള്‍: ടി വി ബാലന്‍, കുഞ്ഞിപ്പെണ്ണ്, ശ്യാമള, ശാന്ത, പരേതരായ നാരായണന്‍, അമ്പൂഞ്ഞി.
സുമയാണ് നാരായണന്റെ ഭാര്യ. മക്കള്‍: സീമ, സിന്ധു, ശ്രീരാജ്. മരുമക്കള്‍: രമേശന്‍ (കോത്തായ്മുക്ക്), പ്രസാദ് (പിലാത്തറ), സഹോദരങ്ങള്‍- യശോദ, കൃഷ്ണന്‍, മോഹനന്‍, ഗംഗാധരന്‍, രവി.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752