city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറില്‍ ലോറിയിടിച്ച് വ്യവസായി മരിച്ചു; 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

മുള്ളേരിയ: (www.kasargodvartha.com 07.04.2014) കാര്‍ണാടക സംപാജെയില്‍ലുണ്ടായില്‍ മാരുതി ആള്‍ട്ടോ കാറില്‍ ലോറിയിടിച്ച് ഒരാള്‍ മരച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുള്ളേരിയ ഗംഗാ ഓയില്‍ ഫാക്ടറി ഉടമയും കര്‍ഷകനുമായ അടുക്കം ചോതമൂല ബാലകൃഷ്ണ പട്ടാളി(52) ആണ് മരിച്ചത്.

കാറില്‍ ലോറിയിടിച്ച് വ്യവസായി മരിച്ചു; 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുകുടുംബാംഗങ്ങളൊന്നിച്ച് മടിക്കേരിയിലേക്കു പോകുംവഴിയാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന ബാലകൃഷ്ണന്റെ മരുമക്കളായ അശോകന്‍, പ്രവീണ്‍, സഹോദരീ ഭര്‍ത്താവ് ബാബു എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വാകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതാവ്:  നമ്പി പാട്ടാളി. മാതാവ്: പരേതയായ പരമേശ്വരി. ഭാര്യ: രുഗ്മിണി. മക്കള്‍: രവികുമാര്‍, ശിവരാജ്. സഹോദരങ്ങള്‍: നാരായണന്‍, ശാരദ, സരോജനി, ലളിത.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mulleria, Accident, Obituary, Kasaragod, Karnataka, Madikeri, Injured, Hospital, Car-Accident, Lorry, Kerala, Balakrishna Paattali.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia