റിട്ട. ഓണററി ക്യാപ്റ്റന്‍ പെരിങ്ങേത്ത് നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി
Sep 3, 2012, 18:42 IST
കൊടക്കാട്: റിട്ട. ഓണററി ക്യാപ്റ്റന്‍ വെള്ളച്ചാലിലെ പെരിങ്ങേത്ത് നാരായണന്‍ നമ്പ്യാര്‍(77) നിര്യാത നായി.
ഭാര്യ: കലിയന്തില്‍ ജാനകിയമ്മ. മക്കള്‍: ജയശ്രീ (ബാംഗ്ലൂര്‍), വിജയശ്രീ (അധ്യാപിക ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കയ്യൂര്‍), ശ്രീലത (പയ്യന്നൂര്‍), പരേതയായ രാജശ്രീ.
മരുമക്കള്‍: താരാനാഥ് (ബാംഗ്ലൂര്‍), ഭാസ്‌കരന്‍ (കാഞ്ഞങ്ങാട്), ശിവകുമാര്‍ (ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍, പയ്യന്നൂര്‍), ലക്ഷ്മണന്‍ (എല്‍.ഐ.സി.ഏജന്റ് പയ്യന്നൂര്‍).
സഹോദരങ്ങള്‍: ഗോപിനാഥന്‍ നമ്പ്യാര്‍ (വിമുക്ത ഭടന്‍), മോഹനന്‍ നമ്പ്യാര്‍ (റിട്ട. അധ്യാപകന്‍ നീലേശ്വരം), ചന്ദ്രമതി (ചെറുവത്തൂര്‍), പരേതരായ കൃഷ്ണന്‍ നമ്പ്യാര്‍, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ജാനകി, കുഞ്ഞിപാര്‍വതി.
ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടിന് സമുദായ ശ്മശാനത്തില്‍ നടന്നു.
ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടിന് സമുദായ ശ്മശാനത്തില്‍ നടന്നു.
Keywords: Narayanan Nambiar, Obituary, Kodakkadu, Kasaragod