മുസ്ലിം ലീഗ് നേതാവ് സി.എ അബ്ദുല്ലക്കുഞ്ഞി മാര നിര്യാതനായി
Nov 11, 2014, 12:39 IST
ചെങ്കള: (www.kasargodvartha.com 11.11.2014) മുസ്ലിം ലീഗ് നേതാവ് സി.എ അബ്ദുല്ലക്കുഞ്ഞി മാര (52) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചെങ്കള പഞ്ചായത്ത് പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറി, ആലംപാടി റെയ്ഞ്ച് മാനേജ്‌മെന്റ് സെക്രട്ടറി, ചെങ്കള പഞ്ചായത്ത് 20- ാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, പ്രവാസി ഹരിത സഹകരണ സംഘം പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അദ്ദേഹം നാടിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു.
മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Chengala, Kasaragod, Obituary, Muslim-league, Leader, CA Abdulla Kuni Mara.