ചുള്ളിക്കരയിലെ സി രാജഗോപാലന്‍ നായര്‍ നിര്യാതനായി
Sep 18, 2016, 09:13 IST
ചുള്ളിക്കര: (www.kasargodvartha.com 18.09.2016) ചെരക്കര തറവാടിന്റെ ഇപ്പോഴത്തെ കാരണവര്‍ സി രാജഗോപാലന്‍ നായര്‍ (82) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 10ന് ചുള്ളിക്കരയില്‍.
ദുര്‍ഗ സ്‌കൂളിലെ പ്രഥമ വിദ്യാര്‍ത്ഥിയായിരുന്നു. ഭാര്യ: മാലതി. മക്കള്‍: വിജയശ്രീ, വിനീത, വിനീഷ. മരുമക്കള്‍: ഗോവിന്ദന്‍, അശോകന്‍ (ബംഗളൂരു), വിനോദ് നാരായണന്‍ (ഷാര്‍ജ).
Keywords : Obituary, Chullikkara, C Rajagopalan.