പെരിയ വീരന്മാര്‍കാവിലെ സി നാരായണി നിര്യാതയായി
Jun 11, 2016, 10:00 IST
പെരിയ: (www.kasargodvartha.com 11/06/2016) വീരന്മാര്‍കാവിലെ പരേതനായ ടി രാമന്റെ ഭാര്യ സി നാരായണി (73) നിര്യാതയായി. മക്കള്‍: ഭാനുമതി, ശോഭന (പ്രസിഡണ്ട്, പുല്ലൂര്‍ - പെരിയ വനിതാ സഹകരണ സൊസൈറ്റി), ബാലകൃഷ്ണന്‍ (ഗള്‍ഫ്), രമേശന്‍.
മരുമക്കള്‍: ടി കെ ബാലകൃഷ്ണന്‍ (സി പി എം വടക്കേകര ബ്രാഞ്ച് സെക്രട്ടറി), വി വി സരിത, ബിന്ദു. സഹോദരങ്ങള്‍: ദേവകി. പരേതരായ കല്യാണി, മാധവി, സി പി കുട്ടികൃഷ്ണന്‍.
Keywords : Periya, Obituary, C Narayani, Veeranmarkavu.