city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയ്യൂര്‍ ആലന്തട്ടയിലെ സി. നാരായണന്‍ നായര്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 10/10/2015) കയ്യൂര്‍ ആലന്തട്ട സ്വദേശി പട്ടേനയിലെ സി. നാരായണന്‍ നായര്‍ (72) നിര്യാതനായി. സംസ്‌കാരം 11ന് രാവിലെ ഒമ്പത് മണിക്ക് കിഴക്കന്‍ കൊഴുവലിലെ സമുദായ ശ്മശാനത്തില്‍.

കയ്യൂര്‍ ആലന്തട്ടയിലെ സി. നാരായണന്‍ നായര്‍ നിര്യാതനായിഭാര്യ: എ. മാധവി അമ്മ. മക്കള്‍: ശശികുമാര്‍, രവികുമാര്‍ . സഹോദരങ്ങള്‍: തമ്പായി നര്‍ക്കിലക്കാട് , മാധവന്‍ വെള്ളൂര്‍, പരേതനായ കല്യാണി അമ്മ ആലന്തട്ട.


Keywords : Nileshwaram, Obituary, Kanhangad, Kerala, C Narayanan Nair, Kayyur. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia