സി അബ്ദുല്ല മുസ്ലിയാര് ഉപ്പള അന്തരിച്ചു
Jul 9, 2018, 16:45 IST
കുമ്പള: (www.kasargodvartha.com 09.07.2018) പ്രമുഖ മതപണ്ഡിതനും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റുമായ സി അബ്ദുല്ല മുസ്ലിയാര് ഉപ്പള അന്തരിച്ചു. മൊഗ്രാല്‍ സ്വദേശിയാണ്. ഉപ്പള കൈക്കമ്പയിലെ എം ആര് ബുക്ക് സ്റ്റാള്‍, എം ടി സി ഹജ്ജ് ഗ്രൂപ്പ് തുടങ്ങിയവയുടെ ഉടമയായിരുന്നു.
ഇക്കഴിഞ്ഞ നോമ്പിന് മുമ്പ് ആരിക്കാടിയില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് വീട്ടില്‍ തന്നെ കഴിഞ്ഞുവരികയായിരുന്നു. മൈമൂന്‍ നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രി ഒമ്പത് മണിയോടെ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, Kumbala, news, Obituary, Muhimmath, Death, C Abdulla Musliyar passed away.