city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് ഉടമ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 18/10/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് ഉടമ മരിച്ചു. കണ്ണൂര്‍- കാസര്‍കോട്, മധൂര്‍- കൊല്ലൂര്‍ റൂട്ടിലോടുന്ന സുസ്മിത ബസ് ഉടമ കാസര്‍കോട് കോട്ടക്കണ്ണിയിലെ ജയചന്ദ്ര(52)യാണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് ഉടമ മരിച്ചുചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പരേതനായ അപ്പയ്യയാണ് പിതാവ്. മാതാവ്: ഭവാനി. ഭാര്യ: സുമന. മക്കള്‍: ചൈത്ര, ചേതന്‍. സഹോദരങ്ങള്‍: അശോക, സുദര്‍ശനന്‍, രൂപ.

Also Read: 

Keywords:  Kasaragod, Kerala, Bus, Death, Obituary, Treatment, Bus owner Jayachandra passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia