ബസുടമ ഹൃദയാഘാതംമൂലം മരിച്ചു
Apr 30, 2018, 11:25 IST
കോട്ടിക്കുളം: (www.kasargodvartha.com 30.04.2018) ബസുടമ ഹൃദയാഘാതംമൂലം മരിച്ചു. പാലക്കുന്ന്, പൊയ്‌നാച്ചി വഴി കാസര്‍കോട്- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ഹക്കീം ബസുടമ മുതിയക്കാലിലെ എ.കെ. അബ്ദുല്ല ഹാജി (78) യാണ് മരിച്ചത്. തളിപ്പറമ്പിലെ ഭാര്യാ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മുതിയക്കാല്‍ വഴി ഗതാഗത സൗകര്യം നിലവില്ലാതിരുന്ന പഴയ കാലത്ത് സ്വന്തം നാട്ടുകാരോടുള്ള കാരുണ്യം മാനിച്ച് ഹക്കീം എന്ന പേരില്‍ അബ്ദുല്ല ബസ് സര്‍വീസ് ആരംഭിക്കുകയായിരുന്നു.
ഇന്ന് ഏഴില്‍പരം ഹക്കീം ബസുകള്‍ ഈ വഴി സര്‍വീസ് നടത്തുന്നുണ്ട്. കാരുണ്യ യാത്രക്കായി ബസ് സര്‍വീസ് നടത്തിയും കൂടാതെ ആതുരാലയങ്ങളും ആരാധനാലയങ്ങളും പണിയാന്‍ സഹായഹസ്തങ്ങള്‍ നീട്ടാറുള്ള അബ്ദുല്ലയുടെ മരണം നാടിന്റെ നൊമ്പരമായി. നേരത്തെ സിഗപ്പൂരില്‍ ഹോട്ടല്‍ വ്യാപാരം നടത്തിവന്നിരുന്നു. നേരത്തെ കളനാട് കൊമ്പമ്പാറയില്‍ താമസിച്ചിരുന്നു.
ഭാര്യ: ഫാത്വിമ. മക്കള്‍: ഡോ. മെഹ് നൂര്‍, മുഹമ്മദ് ഷിഫാസ്, അനസ്, സഫിയ, റുഖിയ. മരുമക്കള്‍: ഇബ്രാഹിം മുതിയക്കാല്‍, ഹംസ കൊളവയല്‍, അഷ്‌റഫ് തൃക്കരിപ്പൂര്‍. ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Death, Obituary, Kasaragod, Kerala, News, Kottikulam, Bus owner died after cardiac arrest.
< !- START disable copy paste -->