ബൈക്കില്‍ ബസിടിച്ച് നാലര വയസുകാരി മരിച്ചു
Jun 22, 2012, 12:50 IST
വ്യാഴാഴ്ച വൈകിട്ട് കുമ്പള ആരിക്കാടി ദേശീയപാതയില്‍ ഹനുമാന്‍ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അപകടമുണ്ടായത്. മുസ്തഫയും, റിഷാനയും, റിയാനയും സഞ്ചരിച്ച ബൈക്കില്‍ ബസിടിക്കുകയായിരുന്നു. ഉടന്‍ തന്നെ റിഷാനയെ കുമ്പള സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Kumbala, Obituary, Accident, Baby, Father, Mother