സ്വകാര്യ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
Sep 18, 2018, 20:43 IST
കുറ്റിക്കോല്‍: (www.kasargodvartha.com 18.09.2018) സ്വകാര്യ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിക്കോലിലെ ഹമീദ് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ബേഡകത്തെ വീട്ടുവളപ്പില്‍ വിറക് വെട്ടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹമീദിനെ ഉടന്‍ തന്നെ ബേഡകത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മുന്‍കാല വോളിബോള്‍ താരം കൂടിയാണ് ഹമീദ്. കുറ്റിക്കോല്‍ വളവ് വള്ളിവളപ്പിലെ പരേതനായ അബ്ദുല്‍ ഖാദര്‍- ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ബഷീര്‍, സീനത്ത്, ഷിഫാന, ബാസിത്ത് (നാലുപേരും കുണ്ടംകുഴി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, മജീദ്, അബ്ബാസ്, ആഇശ, ആമിന, ഖദീജ, പരേതയായ മറിയ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Bus driver hameed passes away
< !- START disable co y paste -->
Keywords: Kasaragod, Kerala, news, Death, Obituary, Bus driver hameed passes away
< !- START disable co y paste -->