പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
May 21, 2014, 12:00 IST
പെരിയ: (www.kasargodvartha.com 21.05.2014) പൊള്ളലേറ്റ് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിയ കല്ല്യോട്ട് തന്നിത്തോട്ടത്തെ പള്ളിച്ചി(45)യാണ് മരിച്ചത്. തന്നിതോട്ടെ വെള്ളുതന്റെ ഭാര്യയാണ്. മക്കള്‍: ബാബു, സുനില്‍, കരിച്ചി.
മെയ് 16ന് വീട്ടില്‍ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മകള്‍ കാരിച്ചിനിയുടെ കൂടെയാണ് പള്ളിച്ചി താമസിക്കുന്നത്. 15നാണ് സ്വന്തം വീട്ടിലേക്ക് വന്നത്. 16ന് രാവിലെ മകന് ബാബുവുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു.
ബാബുവാണ് അമ്മ പൊള്ളലേറ്റ് കിടക്കുന്നുണ്ടെന്ന വിവരം മകള്‍ കാരിച്ചിയെ അറിയിച്ചത്. കരിച്ചയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരണ് ആശുപത്രിയില്‍ എത്തിച്ചത്. ചൊവ്വഴ്ച രാത്രിയാണ് മരിച്ചത്. ബേക്കല്‍ എസ്.ഐ. കെ.ദാമോദരന്‍ ഇന്‍ക്വസ്റ്റ് നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : House-wife, Died, Burnt, Hospital, Injured, Kasaragod, Obituary, Pallachi.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233