സഹോദരന്റെ മരണ വിവരമറിഞ്ഞെത്തിയ സഹോദരി മൃതദേഹത്തിനരികെ കുഴഞ്ഞുവീണ് മരിച്ചു
Aug 21, 2014, 19:24 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2014) സഹോദരന്റെ മരണ വിവരമറിഞ്ഞെത്തിയ സഹോദരി മൃതദേഹത്തിനരികെ കുഴഞ്ഞുവീണ് മരിച്ചു. പഴയകാല ലോറി ഡ്രൈവര്‍ നെല്ലിക്കുന്നിലെ ദേവദാസാണ് (75) ഹൃദയാഘാതം മൂലം വ്യാഴാഴ്ച വൈകിട്ട് മരിച്ചത്.
മരണ വിവരമറിഞ്ഞെത്തിയ മീപ്പുഗുരി ദുര്‍ഗാ ടെമ്പിള്‍ റോഡ് കൃഷ്ണ നിലയത്തിലെ കൃഷ്ണന്റെ ഭാര്യയും ദേവദാസിന്റെ സഹോദരിയുമായ സുശീല (ഇല്ല്യമ്മ- 68) യാണ് മൃതദേഹം ഒരുനോക്ക് കണ്ടയുടനെ കുഴഞ്ഞുവീണ് മരിച്ചത്.
സുശീലയുടെ മക്കള്‍: ഹേമലത, ശോഭ, മോഹിനി. മരുമക്കള്‍: രാഘവന്‍, പുരുഷോത്തമന്‍, കുമാരന്‍. ദേവദാസിന്റെ ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സുനില്‍ കുമാര്‍, സുജിത, സുഭാഷിനി, സുജാത. മരുമക്കള്‍: ജയശീല, ദാമോദരന്‍, നാരായണന്‍. സഹോദരി: സരോജിനി.
ഇരട്ട മരണം നെല്ലിക്കുന്നിനെയും മീപ്പുഗുരിയെയും കണ്ണീരിലാഴ്ത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Obituary, Nellikunnu, Death, Devadas, Susheela, Dead Body.