മാതാവിന്റെ കണ്മുന്നില് എട്ടു വയസുകാരന് ജീപ്പിടിച്ച് മരിച്ചു
Oct 14, 2012, 19:08 IST
മൊഗ്രാല്‍: ജീപ്പിടിച്ച് എട്ടു വയസ്സുകാരന് മരിച്ചു. ചൗക്കി മജല്‍ മാളിക ഹൗസില്‍ ഹനീഫയുടെ മകന് അബ്ദുല്‍ അഫ്ഹാം ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലരയോടെ മൊഗ്രാലിലാണ് സംഭവം. മാതാവിനൊപ്പം ബന്ധുവീട്ടില്‍ കല്യാണത്തില്് പങ്കെടുത്ത് വരന്റെ വീട്ടിലേക്ക് പോകാന്‍ ബസിനരികിലേക്ക് പോകവേ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാസര്‍കോട് നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിടിക്കുകയായിരുന്നു. കുട്ടി തല്ഷണം മരിച്ചു.
ലത്വീഫിയ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഫ്വാന്. മാതാവ്: റുഖിയാബി. സഹോദരള്‍: അഫ്റാന, അഹ്ദം
Keywords: Obituary, Accidental-Death, Jeep, Mogral puthur, Kasaragod,