ബോവിക്കാനം പന്നടുക്കം അബ്ദുല്ല ഹാജി നിര്യതനായി
Sep 20, 2016, 09:34 IST
ബോവിക്കാനം: (www.kasargodvartha.com 20/09/2016) പൗരപ്രമുഖനും നുസ്‌റത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് പ്രസ്ഡന്റുമായിരുന്ന പന്നടുക്കം അബ്ദുല്ല ഹാജി(80) നിര്യതനായി. ബോവിക്കാനം ജമാഅത്ത് മുന്‍ വൈ. പ്രസ്ഡന്റ്, പഞ്ചായത്ത് ലീഗ് കൗണ്‍സിലര്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പ്രമുക കശുവണ്ടിതോട്ട കോണ്‍ട്രാക്ട്ടറായിരുന്നു.
ഭാര്യ: ബീഫാത്വിമ്മ. മക്കള്‍: അഷ്‌റഫ്, ഖാലിദ്, അബ്ദുല്‍ ഖാദര്‍, ഫാറൂഖ്, ഹമീദ്, മജീദ്, റുഖിയ, സാറ. മരുമക്കള്‍: അബ്ദുല്ല ബെള്ളിപ്പാടി, മുഹമ്മദ് പൊവ്വല്‍, സുഹറ, റസീന, സുഹറ, റുബീന, ആഇശ, ഹസീന. മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നൂസ്‌റത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കും.

Keywords: Bovikanam, Obituary, Bovikanam Pannadukkam Abdulla Haji passes away