ബോവിക്കാനം ആലനടുക്കത്തെ ഖദീജ നിര്യാതയായി
Jul 27, 2012, 16:49 IST
ബോവിക്കാനം: ആലനടുക്കത്തെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ(45) നിര്യാതയായി. പരേതനായ കേളോത്ത് മൊയ്തുവിന്റെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍:സുബൈദ, ശരീഫ്, ഫൗസിയ, ഖൈറുന്നിസ, റഷിദ്, അലി, അറഫാത്ത്. മരുമക്കള്‍: അയ്യൂബ്, അബ്ദുര്‍ റഹമാന്, പരേതനായ ശിഹാബ്.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, യൂസുഫ്, അബ്ദുല്‍ ഖാദര്‍, ജാഫര്‍, ഇബ്രാഹിം, ആയിശ, അസ്മ, മൈമൂന, പരേതനായ ഖാലിദ്.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, യൂസുഫ്, അബ്ദുല്‍ ഖാദര്‍, ജാഫര്‍, ഇബ്രാഹിം, ആയിശ, അസ്മ, മൈമൂന, പരേതനായ ഖാലിദ്.
Keywords: Kasaragod, Bovikanam, Charamam.