ഇരിയണ്ണിയിലെ പഴയകാല സി.പി.എം പ്രവര്‍ത്തകന്‍ ബി.എം കുമാരന്‍ നിര്യാതനായി
Jan 21, 2015, 08:30 IST
ഇരിയണ്ണി: (www.kasargodvartha.com 21/01/2015) പയത്തിലെ പഴയ കാല സി.പി.എം പ്രവര്‍ത്തകന്‍ ബി.എം. കുമാരന്‍ (75) നിര്യാതനായി. ഭാര്യ: എം. ശാന്ത, മക്കള്‍: ബി.എം രാജന്‍ പണിക്കര്‍, ഉഷ, പ്രദീപ് (പ്രസിഡണ്ട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്).
മരുമക്കള്‍: കെ. ജയന്തി, എം. മിഷ, മോഹനന്‍ മാണിമൂല. സഹോദരങ്ങള്‍: എം. നാരായണി ബേഡകം, എം. ചിന്താമണി ബേപ്പ്, പരേതരായ എം. രാമന്‍ പണിക്കര്‍, എം. കൃഷ്ണന്‍ പണിക്കര്‍, എം.മാണി.
മരുമക്കള്‍: കെ. ജയന്തി, എം. മിഷ, മോഹനന്‍ മാണിമൂല. സഹോദരങ്ങള്‍: എം. നാരായണി ബേഡകം, എം. ചിന്താമണി ബേപ്പ്, പരേതരായ എം. രാമന്‍ പണിക്കര്‍, എം. കൃഷ്ണന്‍ പണിക്കര്‍, എം.മാണി.
Keywords : Kasaragod, Kerala, Cherkala, Obituary, CPM, BM Kumaran, Iriyanni.