ബ്ലോക്ക് ഓഫീസ് ഉദ്യോസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു
Mar 22, 2019, 22:49 IST
പരപ്പ: (www.kasargodvartha.com 22.03.2019) ബ്ലോക്ക് ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരണപ്പെട്ടു. പരപ്പ ബ്ലോക്ക് ഓഫീസിലെ അറ്റന്‍ഡര്‍ മാനടുക്കം ചുഴിപ്പിലെ സി കെ കേശവ(52)നാണ് മരണപ്പെട്ടത്. കേശവന്‍ കോട്ടയത്തുള്ള സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് പോകാന്‍ വേണ്ടി ഓഫിസില്‍ വെള്ളിയാഴ്ച അവധിയായിരുന്നു. രാവിലെ തൊട്ടടുത്തുള്ള കടയില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ ദേഹാസ്വസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു.
ഉടന്‍ തന്നെ വീട്ടുകാര്‍ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചുഴിപ്പിലെ കിടുനായ്ക് - ലക്ഷ്മി ഭായി ദമ്പതികളുടെ മകനാണ്. ഭാര്യ രാധ. മക്കള്‍: രഞ്ജിത്ത്, ഹരിലാല്‍, ധന്യ. സഹോദരങ്ങള്‍: സികെ ബാലകൃഷ്ണന്‍, സി കെ രാഘവന്‍, സി കെ നാരായണന്‍, സി കെ രാമചന്ദ്രന്‍, സി കെ മീനാക്ഷി, സി കെ ബിന്ദു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Block office officer died, Parappa, Obituary, Kasaragod, News, K. Keshava.