നീലേശ്വരം മന്ദംപുറത്തെ ബി കെ കണ്ണന്‍ നിര്യാതനായി
Jul 7, 2017, 19:30 IST
നീലേശ്വരം: (www.kasargodvartha.com 07.07.2017) കെ എസ് ആര്‍ ടി സി റിട്ട. െ്രെഡവര്‍ മന്ദംപുറം പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം ബി കെ കണ്ണന്‍ (80) നിര്യാതനായി. ഭാര്യ: എം മീനാക്ഷി. മക്കള്‍: സന്തോഷ് മന്ദംപുറം (ബി ജെ പി മണ്ഡലം സെക്രട്ടറി), സതീശന്‍ (അഫ്ഗാനിസ്ഥാന്‍), സവിത, സന്ധ്യ (ഗവ. ഐ ടി ഐ, പുല്ലൂര്‍).
മരുമക്കള്‍: വി സി കുമാരന്‍ (സി ആര്‍ പി എഫ്, ആന്ധ്രാപ്രദേശ്), വിജയന്‍ (ഫോട്ടോഗ്രഫര്‍, കാഞ്ഞങ്ങാട്), റീന കക്കാട്ട്, രാജി തൈക്കടപ്പുറം. സഹോദരങ്ങള്‍: നാരായണന്‍, ഭാസ്‌കരന്‍, രവി, സരോജിനി, മാധവി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Obituary, BK Kannan, Mandampuram.