ബി ജെ പി പ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Dec 21, 2015, 11:00 IST
കുംബഡാജെ: (www.kasargodvartha.com 21/12/2015) ബി ജെ പി പ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാര്‍പ്പനടുക്ക ലക്ഷം വീടിലെ കുണ്ടു എന്ന സുധാകര(32)നാണ് മരിച്ചത്. ശിവ-നാരായണി ദമ്പതികളുടെ മകനാണ്. തേപ്പ് പണിക്കാരനാണ് സുധാകരന്‍.
ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട സുധാകരനെ കാസര്‍കോട്ടെ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനാണ്. മാര്‍പ്പനടുക്ക ടൗണ്‍ ബി ജെ പി സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. സഹോദരങ്ങള്‍: പ്രകാശ്, അംബിക.

Keywords: Kumbadaje, Kerala, Death, Obituary, BJP volunteer Sudhakaran passes away.