കോളംകുളം പുലയനടുക്കത്തെ പാര്‍വ്വതി അമ്മ നിര്യാതയായി
Feb 29, 2016, 12:30 IST
നീലേശ്വരം: : (www.kasargodvartha.com 29/02/2016) ബിരിക്കുളം പുലയനടുക്കത്തെ പരേതനായ പുതിയോടന്‍ കൃഷ്ണന്റെ ഭാര്യ കരിപ്പാടക്കത്ത് പാര്‍വ്വതി അമ്മ (85) നിര്യാതയായി.
മക്കള്‍: കാര്‍ത്യായനി, സാവിത്രി, ശാന്ത. മരുമക്കള്‍: ബാലന്, നാരായണന് വൈദ്യര്, രാജന്. സഹോദരങ്ങള്‍: ലക്ഷ്മി, പരേതനായ കരിപ്പാടക്കന്‍ കൃഷ്ണന്.
മക്കള്‍: കാര്‍ത്യായനി, സാവിത്രി, ശാന്ത. മരുമക്കള്‍: ബാലന്, നാരായണന് വൈദ്യര്, രാജന്. സഹോദരങ്ങള്‍: ലക്ഷ്മി, പരേതനായ കരിപ്പാടക്കന്‍ കൃഷ്ണന്.
Keywords: Kasaragod, Kerala, Death, Obituary, Birikkulam Parvathyamma passes away.