ബിരിക്കുളം പ്ലാത്തടത്തെ ലക്ഷ്മി നിര്യാതയായി
Jul 25, 2013, 14:02 IST
നീലേശ്വരം: ബിരിക്കുളം പ്ലാത്തടത്തെ പരേതനായ കെ ആലാമിയുടെ ഭാര്യ പുതിയടവന്‍ വീട്ടില്‍ ലക്ഷ്മി (60) നിര്യാതയായി. മക്കള്‍: പി ലീല, രാജീവന് (ഗള്‍ഫ്), രാജേഷ്.
മരുമക്കള്‍: പി വി ബാലകൃഷ്ണന് (പടിഞ്ഞാറ്റംകൊഴുവല്‍), ദാക്ഷായണി, ശ്രീജ. സഹോദരങ്ങള്‍: ജാനകി, രാധ. സഞ്ചയനം ഞായറാഴ്ച.
മരുമക്കള്‍: പി വി ബാലകൃഷ്ണന് (പടിഞ്ഞാറ്റംകൊഴുവല്‍), ദാക്ഷായണി, ശ്രീജ. സഹോദരങ്ങള്‍: ജാനകി, രാധ. സഞ്ചയനം ഞായറാഴ്ച.
Keywords: Kerala, Kasaragod, Nileshwaram, Birikkulam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.