ബൈക്കിടിച്ച് ആശുപത്രി ജീവനക്കാരന്‍ മരിച്ചു
May 24, 2012, 17:44 IST
ഇരിയണ്ണി: ബൈക്കിടിച്ച പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഞ്ചേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്‍ മരിച്ചു. ഇരയണ്ണി ബേപ്പിലെ സി വി ഭാസ്‌കരനാ (53)ണ് വ്യാഴാഴ്ച മരിച്ചത്. ബുധനാഴ്ച വിദ്യാനഗര്‍ ദേശീയപാത മുറിച്ച് കടക്കവെ ബൈക്കിടിക്കുകയായിരുന്നു. ഭാര്യ: പുഷ്പ. മക്കളില്ല. സഹോദരങ്ങള്‍: കാര്‍ത്യായനി, ഗംഗ, വത്സല,പരേതരായ സുകുമാരന്‍, രാജന്‍.
Keywords: Kasaragod, Bike Accident, Hospited, Obit.