city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേവിഞ്ചയിലെ മുഹമ്മദ് നിര്യാതനായി

ബേവിഞ്ച: (www.kasargodvartha.com 22/08/2016) പരേതരായ ഉഗ്രാണി കുഞ്ഞഹമ്മദ്- ആഇശ ബീവി ദമ്പതികളുടെ മകന്‍ എം. മുഹമ്മദ് (72) നിര്യാതനായി. ഭാര്യ:നഫീസ. മക്കള്‍: സൗദ, സക്കീന, ഫൈസല്‍, മുബീന, ജംഷീന, റസീന, റിയാന. മരുമക്കള്‍: ബഷീര്‍ (ചട്ടഞ്ചാല്‍), ഹമീദ് കുണിയ (റിപ്പോര്‍ട്ടര്‍, സുപ്രഭാതം കാഞ്ഞങ്ങാട്), അഹ് മദ് ചേരൂര്‍, സലീം പാലളം, മൊയ്തു കുണിയ, ബഷീര്‍ നായന്‍മാര്‍മൂല, റൈഹാന (പടുവടുക്കം).
ബേവിഞ്ചയിലെ മുഹമ്മദ് നിര്യാതനായി
സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, മൊയ്തീന്‍ കുട്ടി, ഇബ്രാഹിം, ബീഫാത്വിമ, മറിയം. മൃതദേഹം ബേവിഞ്ച മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords:  Kasaragod, Kerala, Bevinja, Death, Obituary, Bevinja Mohammed Passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia