ബേവിഞ്ച വാഹനാപകടം: ലോറി ക്ലീനറും മരിച്ചു; മരിച്ചത് ചോരവാര്‍ന്ന്
Jul 26, 2013, 17:23 IST
ചെര്‍ക്കള: ദേശീയപാതയില്‍ ബേവിഞ്ച വളവില്‍ വ്യാഴാഴ്ച രാവിലെ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തെ തുടര്‍ന്ന് ഗുതരാവസ്ഥയില്‍ മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോറി ക്ലീനര്‍ ഹൂബ്ലി സ്വദേശി രാജുവാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് രാജു മരിച്ചത്.
ലോറി ഡ്രൈവര്‍ ഹ്ലൂബ്ലി സ്വദേശി നാഗേന്ദ്ര നാവെലെ(30) അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ലോറിയുടെ ഉടമ കൂടിയായിരുന്നു നാഗേന്ദ്ര.
കാല് അറ്റുതൂങ്ങിയ രാജുവിനെ മംഗലാപുരത്തെ രണ്ട് ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും ചികിത്സയുടെ പേരില്‍ മുന്‍കൂര്‍ തുക കെട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ആശുപത്രികളില്‍ നിന്നും മടക്കുകയായിരുന്നു. പിന്നീടാണ് വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും രക്തംവാര്‍ന്നുപോയി ക്ലീനര്‍ അത്യാസന്ന നിലയിലെത്തിയിരുന്നു.
Related News:
ബേവിഞ്ച അപകടത്തില്‍ മരിച്ച ലോറി ഡ്രൈവര്‍ ഹുബ്ലി സ്വദേശി

ബേവിഞ്ച വളവില്‍ ബസും ലോറിയും കൂട്ടിമുട്ടി ലോറി ഡ്രൈവര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
Keywords: Cleaner, Nagendra Navale, Accident, Kill, Driver, Lorry, Bus, Obituary, Injured, Hospital, Kasaragod, Bevinja, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.