city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേവിഞ്ച മുണ്ടാങ്കലത്തെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

കാസര്‍കോട്: ബേവിഞ്ച മുണ്ടാങ്കലത്തെ അബ്ദുല്‍ ഖാദര്‍(58) നിര്യാതനായി. പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞിയുടേയും ഉമ്മാലിയുടേയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: ഷെബീര്‍, സവാദ്(ഇരുവരും ഗള്‍ഫ്), സര്‍ഫ്രാസ്.

ബേവിഞ്ച മുണ്ടാങ്കലത്തെ അബ്ദുല്‍ ഖാദര്‍ നിര്യാതനായിസഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, അബൂബക്കര്‍, ബീഫാത്വിമ, ആഇശ, സഫിയ, മൈമൂന, റാബിയ, അസ്മ, പരേതനായ അബ്ദുല്ലക്കുഞ്ഞി. മയ്യത്ത് നമസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് ബേവിഞ്ച ജുമാമസ്ജിദില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Bevinja, Abdul Khader, Muslim League, Abdul Rahman, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia