ബംഗാള്‍ സ്വദേശി റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍
May 14, 2016, 10:30 IST
രാജപുരം: (www.kasargodvartha.com 14.05.2016) ബംഗാള്‍ സ്വദേശിയായ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദിലെ ഉക്കിലിന്റെ മകന്‍ ബാബോര്‍ അലി (20) യെയാണ് വെള്ളിയാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബംഗാളില്‍ നിന്നും നാടുവിട്ട് പാണത്തൂരിലെത്തിയ ബാബോര്‍ അലി ഇവിടെ ഷെഡുകെട്ടി താമസിച്ചുവരികയായിരുന്നു. കല്ലപ്പള്ളിയിലെ സ്വകാര്യവ്യക്തിയുടെ വീടിന് തേപ്പ് ജോലി ചെയ്യുകയായിരുന്ന ബാബോര്‍ അലി ജോലി കഴിഞ്ഞ ശേഷം തിരിച്ചുപോയിരുന്നു. പിന്നീടാണ് യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords : Rajapuram, Death, Youth, Obituary, Bangal, Babor Ali.