ബേളൂരിലെ ഗൗരിയമ്മ നിര്യാതയായി
Oct 12, 2012, 16:26 IST
ബേളൂര്‍: വയമ്പില്‍ ബേട്ടുവങ്ങാനം സുബ്രഹ്മണ്യഭട്ടിന്റെ ഭാര്യ ഗൗരിയമ്മ (60) ഹൃദയസ്തംഭനം മൂലം നിര്യാതയായി.
മക്കള്‍: ഗിരിജ, ശൈലജ, സുരേഷ് (പാര്‍ട്ട്‌നര്‍, റെയിന്‍ബോ പൗട്ടര്‍കോട്ടിംഗ് ചെമ്മട്ടംവയല്‍). മരുമക്കള്‍: രാജാറാമ ഭട്ട് (ബദിയടുക്ക), കൃഷ്ണമൂര്‍ത്തി, സൗമ്യ. സഹോദരങ്ങള്‍: പരമേശ്വരി, സാവിത്രി, ശങ്കരി, സരസ്വതി, ഗോപാലകൃഷ്ണഭട്ട്, ഗണപതിഭട്ട് (മാവുങ്കാല്‍), ഗീത, കുമാരി, കുമാരഭട്ട്, ഗോവിന്ദഭട്ട് (മുണ്ടോട്ട്).
Keywords: Gauri amma, Obituary, Belur, Kasaragod, Kerala, Malayalam news