ബള്ളൂരിലെ മുഹമ്മദ് നിര്യാതനായി
Jun 7, 2017, 08:37 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2017) ബള്ളൂരിലെ മുഹമ്മദ് (70) നിര്യാതനായി. മക്കള്‍: അന്‍സാര്‍ (ബംഗളൂരു), തസ്രിയ, ഹസീന, ഫസീല. മരുമക്കള്‍: ബഷീര്‍ (ദുബൈ), അഷ്‌റഫ് കുമ്പള, ഇഖ്ബാല്‍ (ബഹ്‌റൈന്‍), ഖുബ്ര.
ഖബറടക്കം 10 മണിയോടെ ബള്ളൂര്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഖബറടക്കം 10 മണിയോടെ ബള്ളൂര്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, Death, Obituary, Bellur, Bellur Mohammed passes away