city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ പ്രവാസി വ്യവസായി ബേക്കൽ അലവി ഹാജി അന്തരിച്ചു

ബേക്കൽ: (www.kasargodvartha.com 24.05.2020) ഗൾഫിലെ പ്രമുഖ വ്യവസായിയും ബേക്കലിലെ പൗരപ്രമുഖനുമായ ഹദ്ദാദ്ദ് നഗർ ശരീഫ് മൻസിലിൽ എം അലവി ഹാജി (73) അന്തരിച്ചു. പരേതനായ ആയമ്പാറ മമ്മുഞ്ഞിയുടെ മകനാണ്. ഫുജൈറയിലെ പ്രശസ്തമായ അൽ അറബ് ബേക്കറി, ഖൽബയിലെ ന്യൂ യൂണിയൻ ബേക്കറി എന്നിവയുടെ സ്ഥാപകനാണ്. 50 വർഷമായി യു എ ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപാര ശൃംഖല നടത്തിവരുന്നു.

ഭാര്യ: പി എച്ച് മറിയം. മക്കൾ: ശരീഫ് (ഫുജൈറ), സനാഫ് (ഫുജൈറ), സുഹ്‌റാബി, ഷമീമ (ദുബൈ). മരുമക്കൾ: മുഹമ്മദ്‌കുഞ്ഞി ( ഫുജൈറ), ജലീൽ മെട്രോ ചിത്താരി (ദുബൈ), തൻജീദ (കൊളവയൽ- കാഞ്ഞങ്ങാട്).

സഹോദരങ്ങൾ: ഖദീജ മവ്വൽ, പരേതരായ അബ്ദുല്ല കണ്ണംകുളം, മൊയ്തീൻ കുഞ്ഞി കുശാൽ നഗർ, ഖാദർ പള്ളിപ്പുഴ, സൈനബ് മവ്വൽ.

ഖബറടക്കം രാത്രി പത്ത് മണിയോടെ ബേക്കൽ ഹദ്ദാദ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പ്രമുഖ പ്രവാസി വ്യവസായി ബേക്കൽ അലവി ഹാജി അന്തരിച്ചു

Keywords:  Bekal, news, Kerala, kasaragod, Death, Obituary, Bekal Alavi Haji passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia