city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുലിക്കുന്നിലെ ബീഫാത്വിമ നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 28/01/2015) പരേതനായ കൈന്താര്‍ അബൂബക്കറിന്റെ ഭാര്യ പുലിക്കുന്നിലെ ബീഫാത്വിമ (68) നിര്യാതയായി. പിതാവ്: പരേതനായ കിളിയന്തിരിക്കാല്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: പരേതയായ നഫീസ.

പുലിക്കുന്നിലെ ബീഫാത്വിമ നിര്യാതയായിമക്കള്‍: ജമീല, അഷറഫ് കൈന്താര്‍ (വീക്ഷണം ലേഖകന്‍, കാസര്‍കോട്). മരുമക്കള്‍: അബൂബക്കര്‍, രഹന. സഹോദരങ്ങള്‍: ജലീല്‍, ദൈനബി, ജമീല പരേതരായ അബ്ദുര്‍ റഹ്മാന്‍, സാറ. മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെമനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Pulikunnu, Obituary, Beefathima. 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia