ള്ളുവാറിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി
Jul 31, 2016, 09:15 IST
കുമ്പള: (www.kasargodvartha.com 31/07/2016) ള്ളുവാറിലെ പരേതനായ മൊയ്തീന് കുട്ടിയുടെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: മൂസാ ഹാജി, മഹ് മൂദ് ഹാജി സൗദി, മറിയം ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ, സുലൈഖ ഹജ്ജുമ്മ, മൈമൂന.
മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ ഹാജി ഉളുവാര്‍, പരേതനായ അബ്ദുല്‍ ഖാദിര്‍ ബംബ്രാണ, താജ് അബ്ദുല്ല ഹാജി കുമ്പള, മുഹമ്മദ് അരിക്കാടിക്കുന്ന്, സൈനബ ഹജ്ജുമ്മ ,അമിന ഹജ്ജുമ്മ. മൃതദേഹം ഉളുവാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kumbala, Uluvar, Obituary, Beefathima Hajjumma.