വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
Dec 18, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 18/12/2016) വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. ബെദിരയിലെ പരേതരായ അബ്ദുല്‍ ഖാദര്‍ മേനത്ത്- ആഇശ ദമ്പതികളുടെ മകന്‍ ഇബ്രാഹിം മേനത്ത് (45) ആണ് മരിച്ചത്. വീട്ടില്‍ ജോലിചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ആഇശ. മക്കള്‍: ഇര്‍ഫാന, അജ്മല്‍, ഇഷാന, ഇസ. മരുമകന്‍: റിയാസ്. സഹോദരങ്ങള്‍: മുഹമ്മദ്, സൈനുദ്ദീന്‍, അബ്ദുല്‍ ഖാദര്‍, ഫാത്വിമ. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് നാലു മണിയോടെ ബെദിര മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Death, Obituary, House, Bedira Ibrahim Menath passes away.