city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂലിപ്പണിക്കാരന്‍ പനി ബാധിച്ച് മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 07.08.2014) കൂലിപ്പണിക്കാരനായ യുവാവ് പനി ബാധിച്ച് മരിച്ചു. ബായാര്‍ സുദെമ്പള കോടിയിലെ സുബ്ബുഞ്ഞി മൂല്യയുടെ മകന്‍ ശ്രീധരനാ(35) മരിച്ചത്. പനി മൂര്‍ച്ഛിച്ച് മംഗലാപുരത്തെ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ശ്രീധരന്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.

കൂലിപ്പണിക്കാരന്‍ പനി ബാധിച്ച് മരിച്ചുമാതാവ്: രാമക്കു. ഭാര്യ: ഗീത. മകള്‍: വിനുത. സഹോദരങ്ങള്‍: അണ്ണു, സുന്ദര, ബാലകൃഷ്ണ, സഞ്ജീവ, സുരേശ.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia