യുവാവ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
May 9, 2014, 14:39 IST
കുമ്പള: (www.kasargodvartha.com 09.05.2014) വീട്ടുമുറ്റത്ത് ജോലിചെയ്തു കൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ബായാര്‍ സര്‍ക്കുത്തിയിലെ സദാശിവന്‍ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അപ്പ നായിക്ക് ശാന്ത ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗംഗാധരന്‍, പുഷ്പ.
Also Read:
വീണ്ടും നാവിക കപ്പലില്‍ തീപിടുത്തം; 3 പേര്‍ക്ക് ഗുരുതരം
Keywords: Kumbala, Kasaragod, Died, Obituary, Job, House, Bayar, Sadashivan,
Advertisement:
വീണ്ടും നാവിക കപ്പലില്‍ തീപിടുത്തം; 3 പേര്‍ക്ക് ഗുരുതരം
Keywords: Kumbala, Kasaragod, Died, Obituary, Job, House, Bayar, Sadashivan,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067